ഓപ്പറേഷൻ തൂഫാൻ: എടത്തലയെ ലഹരിമുക്ത ഗ്രാമമാക്കാൻ എടത്തല ഗ്രാമപഞ്ചായത്തും പോലീസും ജനസേനയും ഒന്നിക്കുന്നു; ലഹരിക്കെതിരെ ജാഗരൂകരാകൂ, വിവരങ്ങൾ കൈമാറൂ.
ക്ഷേമപെന്‍ഷനുകള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ – സംക്ഷിപ്ത വിവരണം കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹരായ ഗുണഭോക്താക്കൾക്ക് നൽകുന്ന സാമ്പത്തിക സഹായമാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ.

പ്രധാന പെൻഷൻ വിഭാഗങ്ങൾ:

വാർദ്ധക്യകാല പെൻഷൻ

വിധവാ പെൻഷൻ ഭിന്നശേഷി പെൻഷൻ

കാർഷിക തൊഴിലാളി പെൻഷൻ

50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുള്ള പെൻഷൻ

⬇️ Download Social Security Pension Application Forms
⬇️ Download Application Forms

⬇️ Search / Download Pensioner Details
⬇️ Check Pensioner Details

⬇️ Official Sevana Pension Portal
⬇️ Open Sevana Pension Portal