ഓപ്പറേഷൻ തൂഫാൻ: എടത്തലയെ ലഹരിമുക്ത ഗ്രാമമാക്കാൻ എടത്തല ഗ്രാമപഞ്ചായത്തും പോലീസും ജനസേനയും ഒന്നിക്കുന്നു; ലഹരിക്കെതിരെ ജാഗരൂകരാകൂ, വിവരങ്ങൾ കൈമാറൂ.
ആശാ പ്രവര്‍ത്തകര്‍

ഗ്രാമീണ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ ഫലപ്രദമായി ലഭ്യമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ആരോഗ്യ പ്രവർത്തക്കാരാണ് ആശാ പ്രവർത്തകർ (Accredited Social Health Activists). ആരോഗ്യ വകുപ്പും പൊതുജനങ്ങളും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി പ്രവർത്തിക്കുന്ന ഇവർ മാതൃ-ശിശു ആരോഗ്യ സംരക്ഷണം, പ്രതിരോധ കുത്തിവെപ്പ്, കുടുംബക്ഷേമ പ്രവർത്തനങ്ങൾ, പോഷകാഹാര ബോധവൽക്കരണം, പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലി രോഗങ്ങളുടെ പ്രാഥമിക പരിശോധന, ആരോഗ്യ സർവേകൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. കൂടാതെ സർക്കാർ ആരോഗ്യ പദ്ധതികളുടെ പ്രയോജനം അർഹരായ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആരോഗ്യ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ച് സമൂഹത്തിന്റെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും ആശാ പ്രവർത്തകർ വിലപ്പെട്ട സേവനം അനുഷ്ഠിച്ചുവരുന്നു.

എടത്തല ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകരുടെ വിവരങ്ങൾ

ക്രമ നമ്പർപേര്വാർഡ്മൊബൈൽ നമ്പർ
1ജാൻസി എം ആർഗാന്ധിനഗർ9568828990
2മിനി കെ എചൂണ്ടി7510825084
3ശ്രീകല സന്തോഷ്എസ് ഒ എസ് ഗ്രാമം9946340074
4ജുമൈലപെങ്ങാട്ടുശ്ശേരി8089715462
5റമീന റഫീഖ്നാലാംമൈൽ9746026458
6ഷൈല അബ്ദുൾ അസീസ്അംബേദ്കർ ഗ്രാമം9446607703
7വാഹിദ കലാംപൂക്കാട്ടുമുകൾ7736191083
8സൈന മിറാസ് അലിപൂക്കാട്ടുപടി9745011510
9രാജേശ്വരി എ ആർകുുഞ്ചാട്ടുകര9746524895
10ഷൈനി സി എംമാളേക്കപ്പടി9446813780
11മുനവീറകുര്‍ളാട്9947690081
12സുലൈഖ വി കെകുഴിവേലിപ്പടി8921698955
13സുൽഫത്ത് സുബൈർകൈലാസ് നഗർ8078991831
14ഷൈബി സുകുമാരൻമണലിമുക്ക്9746322123
15സജനകരിയാംപുറം7034417686
16അനീഷ എം എംഎരുമത്തലമൂല9947808053
17അംബിക എം എമുതിരക്കാട്ടുമുകൾ7994207452
18ബീത്ത ബി എസ്എടത്തല നോർത്ത്7012172026
19റസിയ ടി എംമലയപ്പള്ളി9895520149
20ഷെറീന കബീർനൊച്ചിമ9061408937
21ബിന്ദു എ സിമേജർമിൽട്ടൺ9526875684
22ഷബീറ പി കെപുള്ളലിക്കര9207292219
23നദീറ വി എംനെല്ലിക്കാത്ത് കാട്9061455643
24ഷിഫ്നഒണോടിമൂല8590442916