വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതു സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
പ്രദീപ് കുമാർ വി.പി.എസ്
സെക്രട്ടറി, എടത്തല ഗ്രാമപഞ്ചായത്ത്
എടത്തല നോർത്ത് പി ഒ, ആലുവ - 683561
ഫോൺ : 9496045757
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
സീന പി.ടി
ഹെഡ് ക്ലർക്ക്, എടത്തല ഗ്രാമപഞ്ചായത്ത്
എടത്തല നോർത്ത് പി.ഓ, ആലുവ - 683561
 
അപ്പലേറ്റ് അതോറിറ്റി
ഉദ്യോഗസ്ഥന്റെ പേര്
അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
എറണാകുളം