വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം 2005
| വിവരാവകാശ നിയമം പൊതു സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു. |
| പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
|---|
| പ്രദീപ് കുമാർ വി.പി.എസ് സെക്രട്ടറി, എടത്തല ഗ്രാമപഞ്ചായത്ത് എടത്തല നോർത്ത് പി ഒ, ആലുവ - 683561 ഫോൺ : 9496045757 |
| അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ |
|---|
| സീന പി.ടി ഹെഡ് ക്ലർക്ക്, എടത്തല ഗ്രാമപഞ്ചായത്ത് എടത്തല നോർത്ത് പി.ഓ, ആലുവ - 683561 |
| അപ്പലേറ്റ് അതോറിറ്റി |
|---|
| ഉദ്യോഗസ്ഥന്റെ പേര് അസിസ്റ്റന്റ് ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ് എറണാകുളം |