ISO 9001:2015 Certification.
എറണാകുളം ജില്ലയിലെ ആലുവ താലൂക്കിൽ ഉൾപ്പെടുന്ന എടത്തല ഗ്രാമപഞ്ചായത്ത് മികച്ച ഭരണനിർവ്വഹണത്തിലൂടെയും ജനസേവനത്തിലൂടെയും ISO 9001:2015 അന്താരാഷ്ട്ര നിലവാര സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ ശ്രദ്ധേയമായ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ്.